ഉള്ളടക്കത്തിലേക്ക് പോകുക

സ്വകാര്യതാ നയം

കുക്കികൾ

വെബ്സൈറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ കുക്കികൾ മാത്രമാണ് ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നത്.

സ്ഥിതിവിവരക്കണക്കുകൾ

വെബ്സൈറ്റിൽ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്ന സംവിധാനമുണ്ട്. ഇത് കുക്കികൾ ഉപയോഗിക്കുന്നില്ല; വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് കൈമാറുന്നുമില്ല. എല്ലാ IP വിലാസ വിവരങ്ങളും അജ്ഞാതമാക്കുന്നതിനാൽ ഒരു പ്രത്യേക സന്ദർശകനെ തിരിച്ചറിയാൻ കഴിയില്ല. വെബ്സൈറ്റിന്റെ ഉപയോഗത്തെക്കുറിച്ചുള്ള പൊതുവായ കണക്കുകളാണ് ശേഖരിക്കുന്നത്. ഇവ വെബ്സൈറ്റിന്റെ വികസനത്തിന് ആവശ്യമാണ്.

YouTube വീഡിയോകളും വെബ്സൈറ്റിന് പുറത്തുനിന്നുള്ള മറ്റു ഉള്ളടക്കവും

YouTube വീഡിയോകൾ പോലുള്ള പുറം ഉള്ളടക്കം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, മൂന്നാം കക്ഷിയുടെ സേവനത്തിൽനിന്ന് അത് ഡൗൺലോഡ് ചെയ്യാൻ ഉപയോക്താവ് പ്രത്യേകം അനുമതി നൽകേണ്ട രീതിയിലാണ്. “പുറം ഉള്ളടക്കം ഡൗൺലോഡ് ചെയ്യുക” എന്ന ബട്ടണിൽ അമർത്തി ഡൗൺലോഡിന് സമ്മതിക്കുമ്പോൾ, നിങ്ങളുടെ IP വിലാസം പോലുള്ള വിവരങ്ങൾ മൂന്നാം കക്ഷിയുടെ സേവനത്തിലേക്ക് കൈമാറപ്പെടും.